കൽപറ്റ∙ പൊലീസ് പട്രോളിങ്ങിനിടെ എംഡിഎംഎയുമായി കോഴിക്കോട് സ്വദേശികളായ യുവാവിനെയും യുവതിയെയും പിടികൂടി. താമരശ്ശേരി കാപ്പുമ്മൽ വീട്ടിൽ അതുൽ (30), കൂടത്തായി പൂവോട്ടിൽ വീട്ടിൽ പി.വി.ജിഷ (33) എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്. 0.4 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. വയനാട് ജില്ലയിൽ ഈ മാസം എംഡിഎംഎ പിടികൂടുന്ന നാലാമത്തെ കേസാണിത്. നാലു കേസുകളിലായി ആറു പേരാണ് അറസ്റ്റിലായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess