മാനന്തവാടി∙ കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് സർവീസ് നടത്തിയത് 7 കി.മീ ദൂരം. മാനന്തവാടിയിൽ നിന്നും രാവിലെ 10 മണിക്ക് കോഴിക്കോട്ടേക്ക് സർവീസ് നടത്തിയ ടൗൺ ടു ടൗൺ ബസാണ് ആറാം മൈൽ വരെ കണ്ടക്ടറില്ലാതെ നിറയെ യാത്രക്കാരുമായി ഓടിയത്. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. തുടർന്ന് മാനന്തവാടി ഡിപ്പോയിൽ ബന്ധപ്പെട്ടു. മാനന്തവാടി ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന കണ്ടക്ടർ എത്തിയതിന് ശേഷം സർവീസ് തുടരുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

KSRTC Bus Runs 7 km Without Conductor, Stops After Passengers Inform Driver

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT