ശക്തമായ നീരൊഴുക്കിനെ തുടർന്ന് പാലം ഒലിച്ചുപോയി; ക്ഷേത്രം ഒറ്റപ്പെട്ടു
കുഞ്ഞോം∙ പുഴയിലെ ശക്തമായ നീരൊഴുക്കിനെ തുടർന്ന് പാലം ഒലിച്ചു പോയതോടെ ക്ഷേത്രം ഒറ്റപ്പെട്ട നിലയിലായി. മലബാർ ദേവസ്വം ബോർഡിനു കീഴിലെ ഭഗവതിക്കാവ് ശിവക്ഷേത്രത്തിലേക്കുള്ള വഴിയിലെ പാലമാണു കഴിഞ്ഞ ദിവസം ഒലിച്ചു പോയത്. അതോടെ ക്ഷേത്രത്തിൽ എത്താനാവാതെ ജീവനക്കാരും ഭക്തരും കുഴങ്ങി. ഇവിടെയുണ്ടായിരുന്ന കോൺക്രീറ്റ്

കുഞ്ഞോം∙ പുഴയിലെ ശക്തമായ നീരൊഴുക്കിനെ തുടർന്ന് പാലം ഒലിച്ചു പോയതോടെ ക്ഷേത്രം ഒറ്റപ്പെട്ട നിലയിലായി. മലബാർ ദേവസ്വം ബോർഡിനു കീഴിലെ ഭഗവതിക്കാവ് ശിവക്ഷേത്രത്തിലേക്കുള്ള വഴിയിലെ പാലമാണു കഴിഞ്ഞ ദിവസം ഒലിച്ചു പോയത്. അതോടെ ക്ഷേത്രത്തിൽ എത്താനാവാതെ ജീവനക്കാരും ഭക്തരും കുഴങ്ങി. ഇവിടെയുണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലം 2018ലെ പ്രളയത്തിൽ തകർന്നതിനെത്തുടർന്ന് പഞ്ചായത്ത് നിർമിച്ച നടപ്പാലം ആയിരുന്നു ഇത്. പൂജകൾ അടക്കം അമ്പലത്തിലെ ദൈനംദിന ചടങ്ങുകൾ മുടങ്ങിയെന്നും ക്ഷേത്രത്തിൽ എത്താൻ ആവശ്യമായ പാലം നിർമിക്കാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.