അധ്യാപക നിയമനം പൂക്കോട് ∙ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ചിത്രകല അധ്യാപക താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 29നു രാവിലെ 11ന്. 04936 296095. കണിയാമ്പറ്റ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഉറുദു അധ്യാപക താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 26ന് ഉച്ചയ്ക്ക് 2ന്. 9497652939. സൈക്കോളജി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക നിയമനം
പൂക്കോട് ∙ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ചിത്രകല അധ്യാപക താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 29നു രാവിലെ 11ന്. 04936 296095.

കണിയാമ്പറ്റ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഉറുദു അധ്യാപക താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 26ന് ഉച്ചയ്ക്ക് 2ന്. 9497652939.

സൈക്കോളജി അപ്രന്റിസ്
മാനന്തവാടി ∙ ഗവ. കോളജിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 26നു രാവിലെ 11ന്. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. 04935-240351.

ADVERTISEMENT

അസിസ്റ്റന്റ് പ്രഫസർ
ദ്വാരക ∙ സർക്കാർ പോളി ടെക്‌നിക് കോളജിൽ അസി. പ്രഫസർ ഫിസിക്‌സ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 26നു രാവിലെ 10ന്. 04935 293024.

ഓവർസീയർ
മേപ്പാടി ∙ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ ഓവർസീയർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 27നു രാവിലെ 10.30ന്. 04936 282422

ADVERTISEMENT

പ്രവേശന  പരീക്ഷ 30 ന്
പൂക്കോട് ∙ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 7, 8 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 30 നു രാവിലെ 11 ന് പ്രവേശന പരീക്ഷ നടത്തും. രക്ഷിതാക്കളുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്. 04936-296095.

ഫെൻസിങ് പരിശീലനം
കൽപറ്റ ∙ ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ മുണ്ടേരി ജില്ലാ സ്‌റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഫെൻസിങ് ട്രെയിനിങ് സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു. 8 മുതൽ 13 വയസ്സുവരെ ഉള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 31 വരെ അപേക്ഷിക്കാം. 04936202658.

ADVERTISEMENT

റി‍ഡക്‌ഷൻ മേള
കൽപറ്റ ∙ കേരള ഖാദി ഗ്രാമ വ്യവസായ ഓഫിസിന്റെ പള്ളിത്താഴെ റോഡിലെ ഖാദി ഗ്രാമ സൗഭാഗ്യയിൽ റിഡക്‌ഷൻ മേള. 70% വരെ കിഴിവ് ലഭിക്കും. 9188401613.

വൈദ്യുതി മുടക്കം
പനമരം ∙ ഇന്ന് പകൽ 8.30–6: ക്ലബ് സെന്റർ, കൊളത്താറ.

വെളളമുണ്ട ∙ പകൽ 8.30–3: കിണറ്റിങ്ങൽ, കണ്ടത്തുവയൽ.