ഹെൽമറ്റ് ധരിക്കാത്തതിന് പിടികൂടി; പരിശോധിച്ചപ്പോൾ കിട്ടിയത് അരക്കിലോ കഞ്ചാവ്
മാനന്തവാടി∙ ഹെൽമറ്റ് ധരിക്കാത്തതിനെത്തുടർന്ന് പിടിയിലായ യുവാക്കളെ പരിശോധിച്ചപ്പോൾ കിട്ടിയത് അരക്കിലോയിലധികം കഞ്ചാവ്. ഇടവക സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ ജി.ഗോകുൽ (21) തൃപ്പണിക്കര വീട്ടിൽ ടി.ജെ.അരുൺ (19) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ പിന്നിൽ ഇരുന്നയാൾ ഹെൽമെറ്റ് ധരിക്കാത്തതിനെത്തുടർന്നാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ 604 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.

മാനന്തവാടി∙ ഹെൽമറ്റ് ധരിക്കാത്തതിനെത്തുടർന്ന് പിടിയിലായ യുവാക്കളെ പരിശോധിച്ചപ്പോൾ കിട്ടിയത് അരക്കിലോയിലധികം കഞ്ചാവ്. ഇടവക സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ ജി.ഗോകുൽ (21) തൃപ്പണിക്കര വീട്ടിൽ ടി.ജെ.അരുൺ (19) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ പിന്നിൽ ഇരുന്നയാൾ ഹെൽമെറ്റ് ധരിക്കാത്തതിനെത്തുടർന്നാണ് യുവാക്കളെ പൊലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 604 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
മാനന്തവാടി ടൗണിലെ വള്ളിയൂർക്കാവ് റോഡ് ജംക്‌ഷനിൽ വാഹന പരിശോധനയ്ക്കിടെ ബുധൻ രാത്രിയാണ് സംഭവം. പെട്രോൾ ടാങ്കിന്റെ കവറിൽ സൂക്ഷിച്ച നിലയിലും രണ്ടുപേരുടെയും അരയിലും ഒളിപ്പിച്ച നിലയിലുമാണ് കഞ്ചാവ് അടങ്ങിയ പൊതികൾ കണ്ടെടുത്തത്. മാനന്തവാടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.കെ.സോബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.