ബോധവൽക്കരണ ക്യാംപ് കൽപറ്റ ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും ചേർന്നു വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി നീതി ആപ്‌കെ നികാത്ത് സുവിധ സമാഗം ബോധവൽക്കരണ ക്യാംപ് നടത്തും. 29 നു രാവിലെ 9 ന് മീനങ്ങാടി പഞ്ചായത്ത് ഹാളിൽ നടക്കുന്ന ക്യാംപിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോധവൽക്കരണ ക്യാംപ്
കൽപറ്റ ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും ചേർന്നു വിവരങ്ങൾ കൈമാറുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി നീതി ആപ്‌കെ നികാത്ത് സുവിധ സമാഗം ബോധവൽക്കരണ ക്യാംപ് നടത്തും. 29 നു രാവിലെ 9 ന് മീനങ്ങാടി പഞ്ചായത്ത് ഹാളിൽ നടക്കുന്ന ക്യാംപിൽ അംഗങ്ങൾ തൊഴിലുടമകൾ, പെൻഷൻകാർ പൊതുജനങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. സ്‌പോട്ട് റജിസ്‌ട്രേഷൻ വഴിയും  പോർട്ടലിൽ റജിസ്റ്റർ ചെയ്തും പങ്കെടുക്കാം. 04936 204443.

വൈദ്യുതി മുടക്കം
പനമരം ∙ ഇന്ന് പകൽ 8.30–6: എടത്തുംകുന്ന്, ആനപ്പാറ, ചെമ്പിളി.

ADVERTISEMENT

അധ്യാപക നിയമനം
അമ്പലവയൽ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിഭാഗം ഫിസിക്‌സ് സീനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ഇന്നു രാവിലെ 10 ന്.

അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ∙ പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഉപജില്ല ഓഫിസ് വിവിധ വായ്പ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക മത ന്യൂനപക്ഷങ്ങൾക്ക് അപേക്ഷിക്കാം. മാനന്തവാടി താലൂക്ക് പരിധിയിൽ സ്ഥിര താമസക്കാരായതും 18 നും 55 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം അപേക്ഷകർ. 04935 293055.