മാനന്തവാടി∙ പനവല്ലിയിൽ വനംവകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു. ബുധനാഴ്ച രാത്രി നൈറ്റ് പട്രോളിങ്ങിനിടെ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിന് നേരെയാണ് എന്നടിയിൽ വച്ച് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഫോറസ്റ്റർ രമേശ്, ബിഎഫ്ഒ കിരൺകുമാർ, വാച്ചർ മേഘ, എൻഎംആർ വാച്ചർമാരായ രാജൻ, പ്രേംകുമാർ തുടങ്ങിയവരടങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി∙ പനവല്ലിയിൽ വനംവകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു. ബുധനാഴ്ച രാത്രി നൈറ്റ് പട്രോളിങ്ങിനിടെ തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷനിലെ വാഹനത്തിന് നേരെയാണ് എന്നടിയിൽ വച്ച് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഫോറസ്റ്റർ രമേശ്, ബിഎഫ്ഒ കിരൺകുമാർ, വാച്ചർ മേഘ, എൻഎംആർ വാച്ചർമാരായ രാജൻ, പ്രേംകുമാർ തുടങ്ങിയവരടങ്ങുന്ന വനപാലക സംഘമാണ് കാട്ടാനയക്ക് മുന്നിൽപ്പെട്ടത്. പാഞ്ഞടുത്ത ആന വാഹനത്തിന്റെ ബോണറ്റും റേഡിയേറ്ററും കുത്തി നശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവർ ബഹളം വച്ചതോടെ ആന പിൻമാറുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT