കല്‍പ്പറ്റ∙ കാപ്പ കേസ് പ്രതി കഞ്ചാവുമായി പിടിയിൽ. ലക്കിടി തളിപ്പുഴ രായിന്‍ മരക്കാര്‍ വീട്ടില്‍ ആര്‍.ഷാനിബിനെ (26) ആണ് ശനിയാഴ്ച വൈകിട്ട് കല്‍പ്പറ്റ ബൈപാസ് റോഡില്‍ വച്ച് 150 ഗ്രാം കഞ്ചാവുമായി കല്‍പ്പറ്റ എസ്ഐ ടി.അനീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ദിലീപ്, അഭിജിത്ത് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാനിബിനെ ഡിഐജിയുടെ ഉത്തരവ് പ്രകാരം 2024 ഏപ്രിൽ 18 മുതൽ ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയിരുന്നു. ഇയാൾക്കെതിരെ കല്‍പ്പറ്റ, വൈത്തിരി, തിരുനെല്ലി, പനമരം, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി നിരവധി എന്‍ഡിപിഎസ്, കവര്‍ച്ച, ഗാര്‍ഹിക പീഡനം, പൊലീസ് കസ്റ്റഡിയില്‍ നിന്ന് പൊലീസുകാരെ ആക്രമിച്ചു രക്ഷപ്പെടല്‍ തുടങ്ങിയ കേസുകളുണ്ട്. 

English Summary:

KAAPA case Accused arrested with Ganja