ബസ് സ്റ്റാൻഡിൽനിന്ന് കന്നുകാലികളെ പിടികൂടി മാറ്റി
ഗൂഡല്ലൂർ∙ പന്തല്ലൂർ ബസ് സ്റ്റാൻഡിൽ അന്തിയുറങ്ങിയിരുന്ന കന്നുകാലിക്കൂട്ടത്തെ നെല്ലിയാളം നഗരസഭ ജീവനക്കാർ പിടികൂടി നഗരസഭയുടെ സ്ഥലത്തെത്തിച്ചു.ബസ് സ്റ്റാൻഡ് പിന്നീട് ജീവനക്കാർ കഴുകി വ്യത്തിയാക്കി. ഇനി മുതൽ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് സമാധാനമായി നിൽക്കാം. ബസ് സ്റ്റാൻഡ് നിർമിച്ചതു മുതൽ ആരംഭിച്ച

ഗൂഡല്ലൂർ∙ പന്തല്ലൂർ ബസ് സ്റ്റാൻഡിൽ അന്തിയുറങ്ങിയിരുന്ന കന്നുകാലിക്കൂട്ടത്തെ നെല്ലിയാളം നഗരസഭ ജീവനക്കാർ പിടികൂടി നഗരസഭയുടെ സ്ഥലത്തെത്തിച്ചു. ബസ് സ്റ്റാൻഡ് പിന്നീട് ജീവനക്കാർ കഴുകി വ്യത്തിയാക്കി. ഇനി മുതൽ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് സമാധാനമായി നിൽക്കാം.
ബസ് സ്റ്റാൻഡ് നിർമിച്ചതു മുതൽ ആരംഭിച്ച കന്നുകാലി ശല്യത്തിനാണ് നഗരസഭ അറുതി വരുത്തിയത്. നഗരത്തിൽ അലഞ്ഞു നടക്കുന്ന കന്നുകാലികളെ ഉടമസ്ഥർ കെട്ടിയിട്ട് സൂക്ഷിക്കണമെന്ന് പല പ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടും നടപടി ആയില്ല. പിടികൂടിയ കന്നുകാലികളെ തേടി ഉടമകൾ നഗരസഭ കാര്യാലയത്തിൽ വന്നു തുടങ്ങി.