ബത്തേരി കെഎസ്ആർടിസി ബസ് ഗ്യാരേജിൽ കാട്ടാന; പരിഭ്രാന്തരായി യാത്രക്കാർ - വിഡിയോ
ബത്തേരി∙ കെഎസ്ആർടിസി ബസ് ഗ്യാരേജിൽ കാട്ടാന എത്തിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. തുടർന്ന് വനംവകുപ്പും കെഎസ്ആർടിസി ജീവനക്കാരും ചേർന്ന് കാട്ടാനയെ വനത്തിലേക്ക് തുരത്തി. എന്നാൽ ഉച്ചതിരിഞ്ഞ് വീണ്ടും ആന ജനവാസമേഖലയിലെത്തി. വനംവകുപ്പ് എത്തി ആനയെ വനത്തിലേക്ക് തുരത്തി. ആന നാശനഷ്ടമൊന്നും വരുത്തിയില്ല.