വാഷിങ് മെഷീന്റെ അടിയിൽനിന്ന് രാജവെമ്പാലയെ പിടിച്ചു
വെള്ളമുണ്ട∙ വാഷിങ് മെഷീന്റെ അടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. മംഗലശ്ശേരി മലയിലെ നീർച്ചാലിൽ ഷാജുവിന്റെ വീട്ടിലെ വാഷിങ് മെഷീന്റെ അടിയിൽ നിന്നാണു രാജവെമ്പാലയെ പിടികൂടിയത്.വീടിനുള്ളിൽ രാജവെമ്പാലയെ കണ്ട വിവരം നാട്ടുകാർ വെള്ളമുണ്ട ഫോറസ്റ്റ് ഓഫിസിൽ അറിയിച്ചതിനെത്തുടർന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.

വെള്ളമുണ്ട∙ വാഷിങ് മെഷീന്റെ അടിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. മംഗലശ്ശേരി മലയിലെ നീർച്ചാലിൽ ഷാജുവിന്റെ വീട്ടിലെ വാഷിങ് മെഷീന്റെ അടിയിൽ നിന്നാണു രാജവെമ്പാലയെ പിടികൂടിയത്. വീടിനുള്ളിൽ രാജവെമ്പാലയെ കണ്ട വിവരം നാട്ടുകാർ വെള്ളമുണ്ട ഫോറസ്റ്റ് ഓഫിസിൽ അറിയിച്ചതിനെത്തുടർന്ന് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ നോർത്ത് വയനാട് വനം ഡിവിഷനിലെ സ്നേക് റെസ്ക്യൂവർ സുജിത്ത് വയനാട് എത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഇതിനെ പിന്നീട് ഉൾവനത്തിൽ തുറന്നു വിട്ടു.