അകന്നു കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
വെള്ളമുണ്ട∙ അകന്നു കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലഞ്ചേരി മുക്ക് കാക്കഞ്ചേരി നഗർ രവീന്ദ്രൻ (30) ആണ് ഭാര്യ സ്വപ്നയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി കടയിൽ പോയി മടങ്ങി വരികയായിരുന്ന സ്വപ്നയെ വഴിയരികിൽ വച്ചാണ് ഇയാൾ ഉപദ്രവിച്ചത്. കയ്യിൽ കരുതിയ ബ്ലേഡ് കൊണ്ട് യുവതിയുടെ കഴുത്തിൽ മുറിവേൽപ്പിച്ചതിനു ശേഷം ഓടി രക്ഷപ്പെട്ട രവീന്ദ്രനെ നാട്ടുകാർ തടഞ്ഞു പൊലീസിൽ ഏൽപിക്കുകയായിരുന്നു.

മദ്യപാനവും ദേഹോപദ്രവവും പതിവായതിനെത്തുടർന്നു രവീന്ദ്രനിൽ നിന്ന് അകന്നു കഴിയുകയായിരുന്നു സ്വപ്ന. യുവതിയുമായി വീണ്ടും ഒന്നിച്ചു കഴിയാൻ നടത്തിയ അനുരഞ്ജന ശ്രമം പരാജയപ്പെട്ടതിലുള്ള വിദ്വേഷമാണു ആക്രമണത്തിനു കാരണം.