വൈത്തിരി ∙ മുട്ട് തേയ്മാനത്തിന് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ താലൂക്ക് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ഏറെ നാളായി മുട്ടുവേദന കൊണ്ടു ദുരിതമനുഭവിക്കുന്ന വൈത്തിരി സ്വദേശിയായ 64കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. മുട്ടു വേദനയ്ക്കു ഫലപ്രദമായ പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ (പിആർപി) തെറപ്പിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈത്തിരി ∙ മുട്ട് തേയ്മാനത്തിന് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ താലൂക്ക് ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കി. ഏറെ നാളായി മുട്ടുവേദന കൊണ്ടു ദുരിതമനുഭവിക്കുന്ന വൈത്തിരി സ്വദേശിയായ 64കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. മുട്ടു വേദനയ്ക്കു ഫലപ്രദമായ പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ (പിആർപി) തെറപ്പിയും താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കി. സ്വകാര്യ മേഖലയിൽ ഭാരിച്ച ചെലവ് വരുന്ന ചികിത്സകളാണു കുറഞ്ഞ നിരക്കിൽ താലൂക്ക് ആശുപത്രിയിൽ നടത്തുന്നത്.  ഡോ.കെ.രാജഗോപാലൻ, ഡോ.നിഖിൽ നാരായണൻ, ഡോ.സക്കീർ ഹുസൈൻ, ഡോ. സ്വാതി സുദൻ എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി. ടി.സിദ്ദീഖ്‌ എംഎൽഎ ആശുപത്രിയിൽ നേരിട്ടെത്തി ശസ്ത്രക്രിയ സംഘത്തെ അഭിനന്ദിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ കെ.കെ.അസ്മ, സ്ഥിര സമിതി അധ്യക്ഷൻ ജഷീർ പള്ളിവയൽ, ആശുപത്രി സൂപ്രണ്ട് ഡോ.ഷിജിൻ ജോൺ ആളൂർ എന്നിവരും പങ്കെടുത്തു.

English Summary:

This article highlights the successful knee replacement surgery performed at Wayanad's Taluk Hospital.