പന്തല്ലൂർ ∙ നെല്ലിയാളം നഗരസഭയുടെ കീഴിലുള്ള പന്തല്ലൂരിലെ പൊതു മൈതാനത്തിൽ വാഹനം കയറ്റി മൈതാനം നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് ഉള്ളതിനാൽ മഴക്കാലത്ത് ഈ മൈതാനം ഉപയോഗിക്കാൻ പറ്റില്ല. കഴിഞ്ഞ രാത്രിയിൽ മൈതാനത്തിൽ വാഹനം കയറ്റി ഉഴുതുമറിച്ച നിലയിലാക്കി. വേനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തല്ലൂർ ∙ നെല്ലിയാളം നഗരസഭയുടെ കീഴിലുള്ള പന്തല്ലൂരിലെ പൊതു മൈതാനത്തിൽ വാഹനം കയറ്റി മൈതാനം നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വെള്ളക്കെട്ട് ഉള്ളതിനാൽ മഴക്കാലത്ത് ഈ മൈതാനം ഉപയോഗിക്കാൻ പറ്റില്ല.

കഴിഞ്ഞ രാത്രിയിൽ മൈതാനത്തിൽ വാഹനം കയറ്റി ഉഴുതുമറിച്ച നിലയിലാക്കി. വേനൽ കാലത്ത് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്ന മൈതാനമാണിത്. നഗരസഭയുടെ കീഴിലാണ് മൈതാനമെങ്കിലും കളിക്കുന്ന തരത്തിലേക്ക് മൈതാനം മാറ്റുന്നത് നാട്ടുകാരാണ്.

English Summary:

The community of Panthallur is grappling with the recurring issue of vehicle damage to their public ground, exacerbating existing problems of waterlogging during monsoons. This vital space, used for football tournaments and maintained by residents, faces neglect and misuse, prompting calls for action from the Nelliyalam Municipality.