കൂടിക്കാഴ്ച 27ന് വെള്ളമുണ്ട∙ പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിൽ ഓവർസീയർ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 27ന് 11ന് പഞ്ചായത്ത് ഓഫിസിൽ. 04935 230325, 9496048305. സ്പോട്ട് അഡ്മിഷൻ മാനന്തവാടി∙ കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാംപസിൽ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടിക്കാഴ്ച 27ന് 
വെള്ളമുണ്ട∙ പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗത്തിൽ ഓവർസീയർ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 27ന് 11ന് പഞ്ചായത്ത് ഓഫിസിൽ. 04935 230325, 9496048305.
സ്പോട്ട് അഡ്മിഷൻ
മാനന്തവാടി∙ കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാംപസിൽ എംഎ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. ഇന്നു  11നു  ഹാജരാകണം. 9400582022.
വൈദ്യുതി മുടക്കം ഇന്ന്
വെള്ളമുണ്ട
∙ പകൽ 9–5.30: വെള്ളമുണ്ട എച്ച്എസ് ട്രാൻസ്‌ഫോമർ പരിധി, പള്ളിക്കൽ പാതിരിച്ചാൽ, പാലിയാണ, കക്കടവ്.
ഗെസ്റ്റ് ഇൻസ്ട്രക്ടർ
വെള്ളമുണ്ട
∙ ഗവ. ഐടിഐയിൽ പ്ലമർ ട്രേഡ് ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച നാളെ രാവിലെ 11ന്. 9447059774.

മാനന്തവാടി ∙ ഗവ.എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ ഗ്രേഡ് 2 തസ്തികയിലക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 24നു 10ന്.
വനിതാരത്‌ന പുരസ്‌കാരം
കൽപറ്റ
∙ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വനിതകൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.     സാമൂഹിക സേവനം, കായികം, കലാരംഗം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതിക മേഖല, വനിതാ–ശിശു ശാക്തീകരണം എന്നീ മേഖലകളിൽ മികവു പുലർത്തിയവർക്കും പ്രതിസന്ധികളെ അതിജീവിച്ചു വിജയം നേടിയവർക്കും അപേക്ഷിക്കാം.    അപേക്ഷ, ജില്ലാ വനിത ശിശുവികസന ഓഫിസർക്ക് ഒക്ടോബർ 10ന് അകം ലഭിക്കണം.  www.schemes.wcd.kerala.gov.in.  04936-296362.
വയർമെൻ പരീക്ഷ: സമയപരിധി നീട്ടി
കൽപറ്റ
∙ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന വയർമെൻ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 23 വരെ നീട്ടി. samraksha.celkerala.gov.in മുഖേന അപേക്ഷ നൽകാം. 04936 295004
സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സ്
കൽപറ്റ
∙ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ബ്യൂട്ടിഷ്യൻ കോഴ്സിൽ സീറ്റ് ഒഴിവുണ്ട്. 18നും 45 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്ക് അപേക്ഷിക്കാം.  6238213215.

ADVERTISEMENT

പ്രവേശന പരീക്ഷ: തീയതി നീട്ടി‌
ലക്കിടി
∙ ജവഹർ നവോദയ വിദ്യാലയത്തിൽ 2025ൽ ആറാം ക്ലാസ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 23 വരെ നീട്ടി. ഇപ്പോൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ജില്ലയിലെ മുഴുവൻ കുട്ടികൾക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം.   9961556816.
സ്പോട്ട് അഡ്മിഷൻ
തലപ്പുഴ
∙ ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ റഗുലർ എംടെക് ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നു 11നു സ്പോട്ട് അഡ്മിഷൻ നടത്തും.   വിവരങ്ങൾ https://www.gecwyd.ac.in/ ലഭ്യമാണ്.   9447415506
അധ്യാപക ഒഴിവ് 
മേപ്പാടി
∙ പഞ്ചായത്ത് ഗോൾഡൻ ബെൽസ് ബഡ്‌സ് സ്‌കൂളിൽ അധ്യാപികയെ നിയമിക്കുന്നു. 27നു മുൻപ് അപേക്ഷിക്കണം. 04936 282422.