കെഎസ്ഇബി ജീവനക്കാരെ മർദിച്ചയാൾ അറസ്റ്റിൽ
നൂൽപുഴ∙ കെഎസ്ഇബി ജീവനക്കാരെ മർദിച്ചയാൾ അറസ്റ്റിൽ. നൂൽപുഴ നേന്മേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് വീട്ടിൽ എൻ.പി ജയനെ(51)യാണ് നൂൽപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യുതി തകരാർ പരിഹരിക്കാൻ എത്തിയ ജീവനക്കാരെ, മുൻപ് ബിൽ അടയ്ക്കാത്തതിന് ജയന്റെ വൈദ്യുതി കണക്ഷൻ വിഛേദിച്ച വിരോധത്താൽ അസഭ്യം വിളിക്കുകയും തൂമ്പ കൊണ്ട്

നൂൽപുഴ∙ കെഎസ്ഇബി ജീവനക്കാരെ മർദിച്ചയാൾ അറസ്റ്റിൽ. നൂൽപുഴ നേന്മേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് വീട്ടിൽ എൻ.പി ജയനെ(51)യാണ് നൂൽപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യുതി തകരാർ പരിഹരിക്കാൻ എത്തിയ ജീവനക്കാരെ, മുൻപ് ബിൽ അടയ്ക്കാത്തതിന് ജയന്റെ വൈദ്യുതി കണക്ഷൻ വിഛേദിച്ച വിരോധത്താൽ അസഭ്യം വിളിക്കുകയും തൂമ്പ കൊണ്ട് തലക്കടിക്കുകയും, വലതു കൈക്ക് അടിച്ചുപരിക്കേൽപ്പിക്കുകയുമായിരുന്നു. എസ്എച്ച്ഒ എം.ശശിധരൻ പിള്ളയുടെ നിർദേശപ്രകാരം എസ്ഐ കെ.പി. ഗണേശൻ, എസ്സിപിഒ ജെയ്സൺ മാത്യു, സിപിഒമാരായ പ്രസാദ്, ധനീഷ്, അനുജോസ്, നൗഫൽ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.