അപകട ഭീഷണി ഉയർത്തി വൈദ്യുത പോസ്റ്റ്: മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം
കല്ലോടി ∙ ടൗണിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിൽ പലവട്ടം പെടുത്തിയിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ കാലവർഷത്തിൽ കല്ലോടി ഒരപ്പ് റോഡിൽ ഉണ്ടായിരുന്ന വൈദ്യുത പോസ്റ്റ്

കല്ലോടി ∙ ടൗണിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിൽ പലവട്ടം പെടുത്തിയിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ കാലവർഷത്തിൽ കല്ലോടി ഒരപ്പ് റോഡിൽ ഉണ്ടായിരുന്ന വൈദ്യുത പോസ്റ്റ് മണ്ണിടിഞ്ഞതിനെ തുടർന്ന് അപകടത്തിൽ ആയിരുന്നു. തുടർന്നാണ് കല്ലോടി ടൗണിൽ തന്നെയുള്ള ഈ പോസ്റ്റ് ചെരിഞ്ഞത്. പോസ്റ്റ് നിവർത്തി വലിച്ച് കെട്ടാൻ സ്റ്റേവയർ കൊടുക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്.