അംഗീകാരമില്ല: ആയുർവേദ, യുനാനി സിദ്ധ കടകൾ പൂട്ടി മുദ്ര വച്ചു
ഗൂഡല്ലൂർ∙നീലഗിരി ജില്ലയിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ച ആയുർവേദ,യുനാനി,സിദ്ധ മരുന്നു കടകൾ അധികൃതർ പൂട്ടി മുദ്ര വച്ചു. വ്യാജ ചികത്സകർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലയിൽ നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്ത 47 വ്യാജ ചികത്സകരെ പിടികൂടി. ഗൂഡല്ലൂർ താലൂക്കിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് റോഡിലെ പുഷ്പ

ഗൂഡല്ലൂർ∙ നീലഗിരി ജില്ലയിൽ അംഗീകാരമില്ലാതെ പ്രവർത്തിച്ച ആയുർവേദ, യുനാനി, സിദ്ധ മരുന്നു കടകൾ അധികൃതർ പൂട്ടി മുദ്ര വച്ചു. വ്യാജ ചികത്സകർക്കെതിരെ പൊലീസ് കേസെടുത്തു. ജില്ലയിൽ നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്ത 47 വ്യാജ ചികത്സകരെ പിടികൂടി. ഗൂഡല്ലൂർ താലൂക്കിൽ നടത്തിയ പരിശോധനയിൽ കോഴിക്കോട് റോഡിലെ പുഷ്പ ആയുർവേദ ക്ലിനിക് ദേവർഷോല റോഡിലെ മൈത്ര ക്ലിനിക്കുകൾ പൂട്ടി മുദ്ര വച്ചു. സിദ്ധ വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തിയത് ചില ക്ലിനിക്കുകളിൽ നിന്നും കാലാവധിയായ മരുന്നുകളും വ്യാജ സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തു.