ഏച്ചോം ∙ ഒന്നര വർഷം മുൻപ് ടാർ ചെയ്ത റോഡാണെങ്കിലും ഇപ്പോൾ റോഡിൽ ടാർ കാണുന്നത് ചിലയിടങ്ങളിൽ മാത്രം. ഒന്നര കിലോമീറ്റർ ദൂരമുള്ള ഏച്ചോം–കുറുമ്പാലക്കോട്ട–വെണ്ണിയോട് റോഡാണ് ഇപ്പോൾ ഗതാഗതയോഗ്യമല്ലാതായത്. മൂന്ന് സ്കൂളുകളിലേക്കു വിദ്യാർഥികളെ കൊണ്ടുപോകുന്ന ബസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഇതിലെ ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏച്ചോം ∙ ഒന്നര വർഷം മുൻപ് ടാർ ചെയ്ത റോഡാണെങ്കിലും ഇപ്പോൾ റോഡിൽ ടാർ കാണുന്നത് ചിലയിടങ്ങളിൽ മാത്രം. ഒന്നര കിലോമീറ്റർ ദൂരമുള്ള ഏച്ചോം–കുറുമ്പാലക്കോട്ട–വെണ്ണിയോട് റോഡാണ് ഇപ്പോൾ ഗതാഗതയോഗ്യമല്ലാതായത്. മൂന്ന് സ്കൂളുകളിലേക്കു വിദ്യാർഥികളെ കൊണ്ടുപോകുന്ന ബസുകളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് ഇതിലെ ഇപ്പോൾ ഓടുന്നത്.പനമരം–കോട്ടത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് പൂർണമായും പനമരം പഞ്ചായത്ത് 16–ാം വാർഡിലാണ്.

 ഗുണഭോക്താക്കളിൽ അധികവും കോട്ടത്തറ പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളായ ഒന്ന്, രണ്ട് വാർഡുകളിലെ ജനങ്ങളും പനമരം പഞ്ചായത്തിലെ 16–ാം വാർഡിലെ ജനങ്ങളുമാണ്. 70ൽ ഏറെ കുടുംബങ്ങൾ ഉപയോഗിക്കുന്ന റോഡ് ഇത്ര വേഗം തകരാൻ കാരണം ഓവുചാലുകൾ ഇല്ലാത്തതാണ്.മഴക്കാലത്ത് സമീപത്തെ തോട്ടങ്ങളിൽ നിന്നൊക്കെ ഒഴുകിയെത്തുന്ന ചെളിയും വെള്ളവും റോഡിലൂടെ ഒഴുകിയും കെട്ടി നിന്നും മൺ റോഡ് പോലെ ആയിരിക്കുകയാണ്.

English Summary:

The newly constructed Echome-Kurumbalakotta-Venniyode road in Kerala has deteriorated rapidly due to a lack of proper drainage, causing significant hardship for residents of Panamaram and Kottathara Panchayats.