ബത്തേരി∙ ദേശീയപാത 766ൽ സംസ്ഥാന അതിർത്തിയായ മൂലഹൊള്ളയ്ക്ക് സമീപം പിക്കപ് വാനും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്കേറ്റു. കാർ യാത്രക്കാരും കുന്നമംഗലം സ്വദേശികളുമായ ബേബി ഗിരിജ (62), വിദ്യാലക്ഷ്മി (35), വിനിലാൽ (36), നിരഞ്ജൻ (10), നീരവ് (7) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ ദേശീയപാത 766ൽ സംസ്ഥാന അതിർത്തിയായ മൂലഹൊള്ളയ്ക്ക് സമീപം പിക്കപ് വാനും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്കേറ്റു. കാർ യാത്രക്കാരും കുന്നമംഗലം സ്വദേശികളുമായ ബേബി ഗിരിജ (62), വിദ്യാലക്ഷ്മി (35), വിനിലാൽ (36), നിരഞ്ജൻ (10), നീരവ് (7) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം.

English Summary:

A car accident on National Highway 766 near Moolahalla, Bathery, left five people injured. The injured, all passengers of the car, were natives of Kunnamangalam and were admitted to a private hospital in Bathery before being shifted to Kozhikode Medical College Hospital.