സിഎച്ച്സിയിൽ ജീവനക്കാരില്ല; രോഗികൾ വലയുന്നു
പനമരം ∙ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റുന്നു. ദിവസേന നാനൂറിലധികം രോഗികൾ എത്തുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ജീവനക്കാർ ഇല്ല.തിരക്കുമൂലം ഒട്ടേറെ പേർ ചികിത്സയും മരുന്നും ലഭിക്കാതെ തിരികെ പോകുന്നതായും പരാതിയുണ്ട്. സ്ഥലം മാറിപ്പോയ

പനമരം ∙ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റുന്നു. ദിവസേന നാനൂറിലധികം രോഗികൾ എത്തുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വേണ്ടത്ര ജീവനക്കാർ ഇല്ല.തിരക്കുമൂലം ഒട്ടേറെ പേർ ചികിത്സയും മരുന്നും ലഭിക്കാതെ തിരികെ പോകുന്നതായും പരാതിയുണ്ട്.
സ്ഥലം മാറിപ്പോയ ഫാർമസിസ്റ്റിന് പകരം പുതിയ ആൾ ചാർജ് എടുക്കാത്തതിനാൽ ഫാർമസിയുടെ മുന്നിൽ മാത്രം നീണ്ട നിരയാണ്. പട്ടികവർഗ കുടുംബങ്ങൾ അടക്കം ഒട്ടേറെ പേർക്ക് ആശ്രയമായ സാമൂഹികാരോഗ്യ കേന്ദ്രത്തെ എംഎൽഎ ഉൾപ്പെടെയുള്ളവർ അവഗണിക്കുകയാണെന്നു നാട്ടുകാർ ആരോപിച്ചു.