കാട്ടാനയെ നിരീക്ഷിക്കാൻ ഓവാലിയിൽ എഐ ക്യാമറകൾ സ്ഥാപിച്ചു
ഗൂഡല്ലൂർ∙ കാട്ടാന ശല്യം രൂക്ഷമായ ഓവാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വനം വകുപ്പ് സെൻസർ ഉള്ള സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എഐ ക്യാമറകൾ സ്ഥാപിച്ചു. ഓവാലി പഞ്ചായത്തിൽ കൂടുതൽ ആന ശല്യമുള്ള പ്രദേശങ്ങളായ ധർമഗിരി, ആറാട്ടുപാറ, ഇന്ദിര നഗർ, ന്യൂഹോപ്, ബാരം തുടങ്ങിയ പ്രദേശങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്.

കാട്ടാനകൾ ഈ പ്രദേശത്ത് ഇറങ്ങിയാൽ ക്യാമറകളിലെ സെൻസറുകൾ പ്രവർത്തിച്ച് വനം വകുപ്പിലെ ജീവനക്കാരുടെയും പ്രദേശത്തെ ഗ്രാമീണരുടെയും ഫോണുകളിലേക്ക് സന്ദേശം എത്തും. ഇതോടെ കാട്ടാന ഇറങ്ങിയാൽ സ്വീകരിക്കേണ്ട മുൻ കരുതലുകൾ നാട്ടുകാർക്ക് സ്വീകരിക്കാം. പരീക്ഷണ അടിസ്ഥാനത്തിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇത് വിജയിച്ചാൽ കൂടുതൽ പ്രദേശങ്ങളിൽ ക്യാമറകള്‍ വിന്യസിക്കും.