ദാസനക്കരയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു
പനമരം∙ വയനാട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. ചെതലത്ത് റെയ്ഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ദാസനക്കര വിക്കലം ഭാഗത്താണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാതിരി റിസർവ് വനത്തിനരികിലായി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലൂടെ പോകുന്ന കെഎസ്ഇബി ലൈനിലേക്ക് തെങ്ങ് മറിച്ചിട്ടതിനെ തുടർന്ന് ഷോക്കേറ്റാണ് കാട്ടാന ചരിഞ്ഞതെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാത്രിയാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.