പന്തല്ലൂർ ∙ ചപ്പുതോട്ടിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കൊലയാളി കാട്ടാനകളെ തുരത്താനുള്ള ശ്രമം ഇന്നലെയും വിജയം കണ്ടില്ല. ബുള്ളറ്റ്, കട്ടക്കൊമ്പൻ തുടങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താനാണു കുങ്കിയാനകളെ എത്തിച്ചത്. ചപ്പുതോടിനു സമീപത്തു കോരഞ്ചാലിൽ ഈ 2 ആനകളെ വനംവകുപ്പ് ഡ്രോൺ ക്യാമറയുടെ സഹായത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തല്ലൂർ ∙ ചപ്പുതോട്ടിൽ കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയ കൊലയാളി കാട്ടാനകളെ തുരത്താനുള്ള ശ്രമം ഇന്നലെയും വിജയം കണ്ടില്ല.  ബുള്ളറ്റ്, കട്ടക്കൊമ്പൻ തുടങ്ങിയ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താനാണു കുങ്കിയാനകളെ എത്തിച്ചത്. ചപ്പുതോടിനു സമീപത്തു കോരഞ്ചാലിൽ ഈ 2 ആനകളെ വനംവകുപ്പ് ഡ്രോൺ ക്യാമറയുടെ സഹായത്തോടെ കണ്ടെത്തിയിരുന്നു. 

ഇവയെ തുരത്താൻ മുതുമലയിയിൽനിന്നു വസിം, വിക്രം തുടങ്ങിയ കുങ്കിയാനകളെ കൊണ്ടുവന്നിരുന്നു. എന്നാൽ 12 അംഗങ്ങളുള്ള കാട്ടാനക്കൂട്ടമാണ് കോരഞ്ചാലിലെ വനത്തിൽ കണ്ടത്. 2 കുങ്കിയാനകളെ മാത്രം വച്ച് ആനക്കൂട്ടത്തെ തുരത്താൻ നടത്തുന്ന ശ്രമം അപകടമാണെന്നു നാട്ടുകാർ പറയുന്നു. ശല്യക്കാരായ 2 ആനകളും ഇന്നലെ നിന്നത് ചതുപ്പ് ഭൂമിയിലാണ്. കൂടുതൽ കുങ്കിയാനകളെ എത്തിച്ചാലേ കൂട്ടത്തോടെയുള്ള കാട്ടാനകളെ തുരത്താൻ കഴിയുകയുള്ളൂവെന്ന് ജീവനക്കാരും പറഞ്ഞു. 

English Summary:

Despite the deployment of Kumki elephants, efforts to drive back a herd of wild elephants, including notorious tuskers 'Kottakomban' and 'Bullet', from Panthalur's Chapputhottam village have failed. Locals express concern over the safety of the operation with only two Kumki elephants facing a herd of twelve.