7 മാസത്തിനു ശേഷം മുത്തങ്ങ സങ്കേതം തുറന്നു; സഫാരി ആസ്വദിച്ച് സഞ്ചാരികൾ: ആദ്യ ദിന കലക്‌ഷൻ 59,500 രൂപ
ബത്തേരി ∙ 7 മാസം നീണ്ട അടച്ചിടലിനു ശേഷം മുത്തങ്ങ സങ്കേതം സഞ്ചാരികൾക്കായി തുറന്നു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പകുതിയാക്കിയിട്ടുണ്ട്. മുത്തങ്ങയും തോൽപെട്ടിയും തുറക്കുന്നതറിഞ്ഞു പുലർച്ചെ മുതൽ തന്നെ സഞ്ചാരികളെത്തിയിരുന്നു. രാവിലെ ഏഴിന് ആദ്യ സഫാരി വന്യജീവി സങ്കേതത്തിൽ പ്രവേശിച്ചു. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയുമായിരുന്നു സഫാരി.

ജീപ്പുകളുടെ 24 ട്രിപ്പും ബസുകളുടെ 2 ട്രിപ്പുമാണ് സർവീസ് നടത്തിയത്. വിദേശികളടക്കം നൂറ്റൻപതോളം സഞ്ചാരികളാണു കാനന സഫാരിക്കായി എത്തിയത്. ആദ്യ ദിനം 59,500 രൂപ കലക്‌ഷൻ ലഭിച്ചു. മുത്തങ്ങ ഫോറസ്റ്റ് ചെക്പോസ്റ്റ് പരിസരത്ത് ആരംഭിച്ച സഫാരി ഘോര വനമേഖലയായ മരഗദ്ദ ചുറ്റി സംസ്ഥാന അതിർത്തി വഴി ദേശീയപാതയിലൂടെ തിരിച്ചെത്തി.