പവിത്രയുടെ മൃതദേഹ ഭാഗങ്ങൾ പുറത്തെടുത്ത് സംസ്കരിച്ചു
മേപ്പാടി ∙ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച പവിത്രയുടെ മൃതദേഹ ഭാഗങ്ങൾ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്നു പുറത്തെടുത്ത് ചേലോട് പുൽകുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. ഡിഎൻഎ ഫലം വന്നതിനെ തുടർന്നു കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് പ്രവർത്തനം. പവിത്രയുടെ ശരീരഭാഗങ്ങൾ 3

മേപ്പാടി ∙ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച പവിത്രയുടെ മൃതദേഹ ഭാഗങ്ങൾ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ പുത്തുമലയിലെ പൊതുശ്മശാനത്തിൽ നിന്നു പുറത്തെടുത്ത് ചേലോട് പുൽകുന്ന് ശ്മശാനത്തിൽ സംസ്കരിച്ചു. ഡിഎൻഎ ഫലം വന്നതിനെ തുടർന്നു കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് പ്രവർത്തനം. പവിത്രയുടെ ശരീരഭാഗങ്ങൾ 3 ഇടങ്ങളിലായാണ് പുത്തുമലയിൽ സംസ്കരിച്ചിരുന്നത്. ദുരന്തത്തിൽ പവിത്രയുടെ ഭർത്താവും മകളും മരിച്ചിരുന്നു.