കാലാവസ്ഥ ∙ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് . കന്യാകുമാരി, തിരുനെൽവേലി പ്രദേശങ്ങളിൽ കടലാക്രമണത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കുടുംബക്കോടതി സിറ്റിങ് കൽപറ്റ ∙ കുടുംബക്കോടതി ജഡ്ജി കെ.ആർ.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ 11ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് . കന്യാകുമാരി, തിരുനെൽവേലി പ്രദേശങ്ങളിൽ  കടലാക്രമണത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കുടുംബക്കോടതി സിറ്റിങ്
കൽപറ്റ ∙ കുടുംബക്കോടതി ജഡ്ജി കെ.ആർ.സുനിൽകുമാറിന്റെ അധ്യക്ഷതയിൽ 11ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ബത്തേരി കുടുംബക്കോടതിയിലും 19ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാനന്തവാടി കുടുംബക്കോടതിയിലും സിറ്റിങ് നടത്തും.

ADVERTISEMENT

ജോലി ഒഴിവ്
വടുവൻചാൽ ∙ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഹിന്ദി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച നാളെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കും.
പടിഞ്ഞാറത്തറ ∙ കാപ്പുക്കുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 10 ന് രാവിലെ 11 ന് പിഎച്ച്സിയിൽ നടക്കും.