പടിഞ്ഞാറത്തറ∙ പൂജ അവധി ദിനങ്ങളിൽ ബാണാസുര ഡാം ടൂറിസം കേന്ദ്രത്തിൽ നേരിയ തിരക്ക് അനുഭവപ്പെട്ടത് ആശ്വാസമായി. ശനി, ഞായർ ദിവസങ്ങളിലാണു കൂടുതൽ സഞ്ചാരികൾ എത്തിയത്.ശനിയാഴ്ച 4878 സഞ്ചാരികളും ഞായറാഴ്ച 4578 സന്ദർശകരുമാണു വന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഈ ദിവസങ്ങളിലാണ് ഇവിടെ അൽപമെങ്കിലും ഉണർവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടിഞ്ഞാറത്തറ∙ പൂജ അവധി ദിനങ്ങളിൽ ബാണാസുര ഡാം ടൂറിസം കേന്ദ്രത്തിൽ നേരിയ തിരക്ക് അനുഭവപ്പെട്ടത് ആശ്വാസമായി. ശനി, ഞായർ ദിവസങ്ങളിലാണു കൂടുതൽ സഞ്ചാരികൾ എത്തിയത്. ശനിയാഴ്ച 4878 സഞ്ചാരികളും ഞായറാഴ്ച 4578 സന്ദർശകരുമാണു വന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഈ ദിവസങ്ങളിലാണ് ഇവിടെ അൽപമെങ്കിലും ഉണർവ് ഉണ്ടായത്.

സഞ്ചാരികൾക്കായി ഇന്നു തുറക്കുന്ന കുറുവദ്വീപിന്റെ കവാടത്തിൽ പൂട്ടിയിരുന്ന ചങ്ങല അഴിച്ചുമാറ്റുന്ന വനസംരക്ഷണ സമിതി ജീവനക്കാരൻ.

വയനാട് ഉത്സവിന്റെ ഭാഗമായുള്ള കലാപരിപാടികളും ഈ ദിവസങ്ങളിൽ അരങ്ങേറിയത് ടൂറിസം കേന്ദ്രത്തിൽ ആളനക്കം കൂട്ടി. ഇത്തവണ ആകെ വന്ന സന്ദർശകരിൽ മുക്കാൽ ഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്. ശേഷിക്കുന്നവരിൽ ഭൂരിഭാഗവും കർണാടക സ്വദേശികളും. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് തമിഴ്നാട്ടിൽ നിന്ന് എത്തിയത്.

English Summary:

After a lull, the Banasura Sagar Dam Tourism Centre in Wayanad, Kerala, welcomed a surge of visitors during the recent Pooja holidays. Cultural programs organized for Onam and the scenic beauty of the dam itself drew in crowds, offering a much-needed boost to local tourism.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT