ഗൂഡല്ലൂർ∙ നക്സൽ വിരുദ്ധ സേനയുടെ നേതൃത്വത്തിൽ കർണാടക അതിർത്തിയായ കക്കനഹള്ള മുതൽ തെപ്പക്കാട് വരെയുള്ള വനത്തിൽ പരിശോധന നടത്തി. കോയമ്പത്തൂർ റീജനൽ ഐജി സെന്തിൽ കുമാർ, നീലഗിരി പൊലീസ് സൂപ്രണ്ട് എൻ.എസ്.നിഷാ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതിർത്തി പ്രദേശങ്ങളിലെ മാവോയിസ്റ്റ് സാന്നിധ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ∙ നക്സൽ വിരുദ്ധ സേനയുടെ നേതൃത്വത്തിൽ കർണാടക അതിർത്തിയായ കക്കനഹള്ള മുതൽ തെപ്പക്കാട് വരെയുള്ള വനത്തിൽ പരിശോധന നടത്തി. കോയമ്പത്തൂർ റീജനൽ ഐജി സെന്തിൽ കുമാർ, നീലഗിരി പൊലീസ് സൂപ്രണ്ട് എൻ.എസ്.നിഷാ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അതിർത്തി പ്രദേശങ്ങളിലെ മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ചുള്ള ഇന്റലിജൻസ് വിഭാഗത്തിലെ റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന. നക്സൽ വിരുദ്ധ സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങളും നൽകി.

English Summary:

In a focused effort to combat Naxalite activity, security forces have undertaken a comprehensive search operation in the challenging terrain between Kakkanahalla and Theppakadu, bordering Karnataka.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT