ബത്തേരി ∙ തമിഴ്നാട് അതിർത്തിയായ പാട്ടവയലിൽ നിന്ന് 12.8 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. നമ്പ്യാർകുന്ന് മുളയ്ക്കൽ പുള്ളത്ത് ജിഷ്ണു (29), ബത്തേരി റഹ്മത്ത് നഗർ മേനകത്ത് ഫസൽ മെഹബൂബ് (26) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിന് നൂൽപുഴ പൊലീസും നർകോട്ടിക് സെല്ലും നേതൃത്വം നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി ∙ തമിഴ്നാട് അതിർത്തിയായ പാട്ടവയലിൽ നിന്ന് 12.8 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ.നമ്പ്യാർകുന്ന് മുളയ്ക്കൽ പുള്ളത്ത് ജിഷ്ണു (29), ബത്തേരി റഹ്മത്ത് നഗർ മേനകത്ത് ഫസൽ മെഹബൂബ് (26) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിന് നൂൽപുഴ പൊലീസും നർകോട്ടിക് സെല്ലും നേതൃത്വം നൽകി.

English Summary:

Law enforcement agencies successfully apprehended several youths in possession of 12.8 grams of MDMA during an operation at the Tamil Nadu border town of Pattavayal .

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT