പാവം പാവൽ! പാവൽ കൃഷിക്ക് ശക്തമായ മഴ ഭീഷണി
തൊണ്ടർനാട്∙ പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ് പാവൽ കർഷകർ. ശക്തമായ മഴ തുടരുന്നതാണ് പാവൽ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ ഒട്ടേറെ കർഷകരെയാണു പ്രതികൂല കാലാവസ്ഥ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ വർഷം വൈറസ് ബാധയെ തുടർന്ന് കൃഷി വൻ നഷ്ടത്തിലായിരുന്നു. ഓണം കഴിഞ്ഞയുടനെ വിത്ത്

തൊണ്ടർനാട്∙ പ്രതികൂല കാലാവസ്ഥയിൽ വലഞ്ഞ് പാവൽ കർഷകർ. ശക്തമായ മഴ തുടരുന്നതാണ് പാവൽ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ ഒട്ടേറെ കർഷകരെയാണു പ്രതികൂല കാലാവസ്ഥ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ വർഷം വൈറസ് ബാധയെ തുടർന്ന് കൃഷി വൻ നഷ്ടത്തിലായിരുന്നു.
ഓണം കഴിഞ്ഞയുടനെ വിത്ത് നടുകയും രണ്ടര മാസത്തിനു ശേഷം ആദ്യ വിളവെടുപ്പ് നടത്തുകയുമാണ് പതിവ്. എന്നാൽ ഇത്തവണ ആദ്യം നട്ട വിത്തുകൾ ചീഞ്ഞു നശിച്ചതിനെത്തുടർന്ന് വീണ്ടും കൃഷി നടത്തേണ്ടി വന്നു. ഒരു ഏക്കർ കൃഷി ചെയ്യുന്നതിന് ആദ്യ ഘട്ടം തന്നെ ഒന്നര ലക്ഷം രൂപയോളം ചെലവ് വരും. കഴിഞ്ഞ തവണ മുടക്കുമുതൽ പോലും ലഭിക്കാത്ത ഒട്ടേറെ കർഷകരുണ്ട്. വൈകി കൃഷി നടത്തുമ്പോൾ വിളവെടുപ്പ് വൈകുകയും വരൾച്ചയും വിലക്കുറവും കർഷകർക്ക് വൻ നഷ്ടം വരുത്തുകയും ചെയ്യും.