മാനന്തവാടി ∙ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന്റെ വരവറിയിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന സ്ട്രീറ്റ് ആർട്ടിന്റെ ഉദ്ഘാടനം മാനന്തവാടി ഗവ. യുപി സ്‌കൂൾ പരിസരത്ത് റിട്ട. എസ്പി പ്രിൻസ് ഏബ്രഹാം നിർവഹിച്ചു. മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ.രത്‌നവല്ലി, ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന്റെ വരവറിയിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന സ്ട്രീറ്റ് ആർട്ടിന്റെ ഉദ്ഘാടനം മാനന്തവാടി ഗവ. യുപി സ്‌കൂൾ പരിസരത്ത് റിട്ട. എസ്പി പ്രിൻസ് ഏബ്രഹാം നിർവഹിച്ചു. മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ.രത്‌നവല്ലി, ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ വി.യു.ജോയി, എടവക പഞ്ചായത്ത് അംഗം വിനോദ് തോട്ടത്തിൽ, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ.ജോസ്, കോ–ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഷാജൻ ജോസ്, അനീസ് മാനന്തവാടി, കെ.ബി.സിമിൽ, സീസർ ജോസ്, പ്രവീൺ രാജഗിരി, എ.കെ.റയ്ഷാദ്, വി.ഹബീബ് എന്നിവർ പ്രസംഗിച്ചു. മാനന്തവാടി ഗവ. യുപി സ്‌കൂൾ, ബസ് സ്റ്റാൻഡ്, ഗവ ഹയർ സെക്കൻഡറി സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് കണ്ണൂർ യൂണിവേഴ്‌സിറ്റി ബിഎഡ് സെന്റർ, തൃശ്ശിലേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ നേതൃത്വം നൽകി.

English Summary:

The streets of Wayanad are alive with color as street art installations mark the start of the second Wayanad Literature Festival. The inauguration, held at Govt. UP School, Mananthavady, saw Retd. SP Prince Abraham officiating the ceremony, signifying the exciting blend of art and literature that awaits visitors.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT