പ്രിയങ്കഗാന്ധി എത്തിയത് ഭർത്താവിനും മകനുമൊപ്പം; രാഷ്ട്രീയ പ്രചാരണ പരിപാടിയിൽ ആദ്യം
കൽപറ്റ ∙ രാഷ്ട്രീയ പ്രചാരണ പരിപാടിയിൽ ആദ്യമായാണു ഭർത്താവിനും മകനുമൊപ്പം പ്രിയങ്ക ഗാന്ധിയെത്തുന്നത്. മകൾ റിയാന വാധ്‌രയും എത്തുമെന്നറിയിച്ചെങ്കിലും റോബർട്ട് വാധ്്‌രയും മകൻ റെയ്ഹാൻ വാധ്‌രയുമാണ് എത്തിയത്.പ്രിയങ്കയ്ക്കൊപ്പം ഒരേവാഹനത്തിലാണ് കുടുംബാംഗങ്ങൾ ബത്തേരിയിലെ റിസോർട്ടിൽനിന്നു കൽപറ്റയിലെ

കൽപറ്റ ∙ രാഷ്ട്രീയ പ്രചാരണ പരിപാടിയിൽ ആദ്യമായാണു ഭർത്താവിനും മകനുമൊപ്പം പ്രിയങ്ക ഗാന്ധിയെത്തുന്നത്. മകൾ റിയാന വാധ്‌രയും എത്തുമെന്നറിയിച്ചെങ്കിലും റോബർട്ട് വാധ്്‌രയും മകൻ റെയ്ഹാൻ വാധ്‌രയുമാണ് എത്തിയത്. പ്രിയങ്കയ്ക്കൊപ്പം ഒരേവാഹനത്തിലാണ് കുടുംബാംഗങ്ങൾ ബത്തേരിയിലെ റിസോർട്ടിൽനിന്നു കൽപറ്റയിലെ റോഡ്ഷോയ്ക്കു വന്നത്. റോഡ് ഷോ വാഹനത്തിലും റോബർട്ട് വാധ്‌രയും റെയ്ഹാൻ വാധ്‌രയുമുണ്ടായിരുന്നു. പത്രിക സമർപ്പണത്തിനും ഇരുവരും പ്രിയങ്കയ്ക്കൊപ്പമെത്തി. എന്നാൽ, 5 പേർ മാത്രമേ പാടുള്ളൂവെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തോടെ അവർ പുറത്തേക്കിറങ്ങി.