ശാസ്ത്രോത്സവം: ദുരന്തമുന്നറിയിപ്പ് സംവിധാനങ്ങളുമായി വർക്കിങ് മോഡലുകൾ
ബത്തേരി∙ പ്രകൃതിദുരന്ത വിഷയങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ശാസ്ത്രോത്സവത്തിലെ സ്റ്റിൽ, വർക്കിങ് മോഡലുകളിൽ പ്രധാന വിഷയങ്ങളായി. സ്റ്റോം സെന്റിനെൽ എന്ന വർക്കിങ് മോഡലിലൂടെ എംജിഎം മാനന്തവാടിയിലെ മിഹ ഫാത്തിമയും താഹിൽ സോണിയും അവതരിപ്പിച്ച വർക്കിങ് മോഡലിനാണ് ഹയർസെക്കൻഡറി തലത്തിൽ ഒന്നാം സ്ഥാനം.

ബത്തേരി∙ പ്രകൃതിദുരന്ത വിഷയങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും ശാസ്ത്രോത്സവത്തിലെ സ്റ്റിൽ, വർക്കിങ് മോഡലുകളിൽ പ്രധാന വിഷയങ്ങളായി. സ്റ്റോം സെന്റിനെൽ എന്ന വർക്കിങ് മോഡലിലൂടെ എംജിഎം മാനന്തവാടിയിലെ മിഹ ഫാത്തിമയും താഹിൽ സോണിയും അവതരിപ്പിച്ച വർക്കിങ് മോഡലിനാണ് ഹയർസെക്കൻഡറി തലത്തിൽ ഒന്നാം സ്ഥാനം.കാട്ടുതീ, കൊടുങ്കാറ്റ്, അതിതീവ്രമഴ, ഉഷ്ണ തരംഗം എന്നിവയെല്ലാം മുൻകൂട്ടി അറിയുന്നതിനും മുൻകരുതലുകളെടുക്കുന്നതിനുമുള്ള സാങ്കേതിക വിദ്യയാണ് കുട്ടികൾ അവതരിപ്പിച്ചത്.
വിജയ ഹയർസെക്കൻഡറി സ്കൂളിലെ അഭിരാം ചേളൂരും നോയൽ എൽദോയും ചേർന്ന് അവതരിപ്പിച്ച ലാൻഡ് സ്ലൈഡ് അനലൈസർ ഗ്ലോബും ശ്രദ്ധേയമായി. ഗ്ലോബ് എന്ന ആപ്ലിക്കേഷൻ വഴി മഴയുടെ തീവ്രതയിലൂടെ ഉരുൾപൊട്ടൽ മുൻകൂട്ടി അറിയുന്നതിനും ഡിഡിഎംഎ വഴി മുൻകൂട്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള പ്രോജക്ടാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. മോഡൽ രണ്ടാം സ്ഥാനം നേടി.