മനുഷ്യസാന്നിധ്യം മനസ്സിലാക്കിയെന്നു നിഗമനം; ഉള്ളിൽ കയറാതെ കടുവകൾ
ചുണ്ടേൽ ∙ ആനപ്പാറയിലെ കടുവകളെ പിടികൂടാനായി വനം വകുപ്പ് കൂട് മാറ്റി സ്ഥാപിച്ചു.കടുവ പകുതി തിന്ന പശുവിന്റെ ജഡവും കൂട്ടിൽ വച്ചിട്ടുണ്ട്. ജീവനുള്ള ഇരയെ കെണിയായി വയ്ക്കുന്ന കൂടാണ് നേരത്തേ സ്ഥാപിച്ചിരുന്നത്.ആനപ്പാറയിലെ തള്ളക്കടുവയെയും 3 കുട്ടികളെയും ഉടൻ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണു വനം വകുപ്പ്. കൂട്

ചുണ്ടേൽ ∙ ആനപ്പാറയിലെ കടുവകളെ പിടികൂടാനായി വനം വകുപ്പ് കൂട് മാറ്റി സ്ഥാപിച്ചു. കടുവ പകുതി തിന്ന പശുവിന്റെ ജഡവും കൂട്ടിൽ വച്ചിട്ടുണ്ട്. ജീവനുള്ള ഇരയെ കെണിയായി വയ്ക്കുന്ന കൂടാണ് നേരത്തേ സ്ഥാപിച്ചിരുന്നത്. ആനപ്പാറയിലെ തള്ളക്കടുവയെയും 3 കുട്ടികളെയും ഉടൻ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണു വനം വകുപ്പ്. കൂട് സ്ഥാപിക്കുമ്പോഴുണ്ടായ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയതുകൊണ്ടാണു കടുവകൾ വരാതിരുന്നതെന്നാണ് നിഗമനം. ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ്. ദീപ സ്ഥലം സന്ദർശിച്ചു.