കൽപറ്റ ∙ വയനാട് ഇന്നേവരെ കാണാത്ത തരത്തിലുള്ള വൻ ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി മികച്ച വിജയം നേടുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങൾ കേന്ദ്ര-സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ വയനാട് ഇന്നേവരെ കാണാത്ത തരത്തിലുള്ള വൻ ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി മികച്ച വിജയം നേടുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി. തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വയനാടിനോടുള്ള അവഗണനയിൽ മനം മടുത്തു നിൽക്കുകയാണ്.ഇരു സർക്കാരുകൾക്കും നേതൃത്വം നൽകുന്ന പാർട്ടികൾ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നു. 

ആരെ കൂട്ടുപിടിച്ചും യുഡിഎഫിനെ തോൽപിക്കണമെന്നാണു ബിജെപിയും സിപിഎമ്മും ആഗ്രഹിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞിരിക്കുന്നു എന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ അത്തരം അവിശുദ്ധ കൂട്ടുകെട്ടിനോടുള്ള അമർഷം പ്രതിഫലിക്കുമെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ടി.ഹംസ അധ്യക്ഷത വഹിച്ചു.ടി.സിദ്ദീഖ് എംഎൽഎ, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ജോൺസൺ ഏബ്രഹാം, യുഡിഎഫ് കൺവീനർ പി.പി.ആലി, റസാഖ് കൽപറ്റ, എം.മുഹമ്മദ് ബഷീർ, ടി.ജെ.ഐസക്,  പി.കെ.അബ്ദുറഹ്മാൻ, എ.കെ. റഫീഖ്, പി.വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.

English Summary:

Rajmohan Unnithan MP predicts a landslide victory for Priyanka Gandhi in Wayanad, citing public discontent with the ruling BJP and CPM. Read about the UDF's campaign strategy and the alleged "unholy alliance" against them.