ശുദ്ധജലവിതരണ ടാങ്കിലും കിണറ്റിലും ജീവികളുടെ ജഡം
പന്തല്ലൂർ∙ നെല്ലിയാളം നഗരസഭയുടെ കിണറ്റിലും ടാങ്കിലും ജീവികളുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. കുടിവെള്ളം വിതരണം ചെയ്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് നഗരസഭ മെഡിക്കൽ ക്യാംപ് നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ളം ടാങ്കറിൽ വിതരണം ചെയ്തു. വെള്ളത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ

പന്തല്ലൂർ∙ നെല്ലിയാളം നഗരസഭയുടെ കിണറ്റിലും ടാങ്കിലും ജീവികളുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. കുടിവെള്ളം വിതരണം ചെയ്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് നഗരസഭ മെഡിക്കൽ ക്യാംപ് നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ കുടിവെള്ളം ടാങ്കറിൽ വിതരണം ചെയ്തു. വെള്ളത്തിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ടാങ്കിലും കിണറ്റിലും ജന്തുക്കളുടെ അഴുകിയ നിലയിലുള്ള ജഡം കണ്ടെത്തിയത്. കിണറും ടാങ്കും ജീവനക്കാർ ശുചീകരിച്ചു. പന്തല്ലൂർ നഗരത്തിലെ വീടുകൾ, ഹോട്ടലുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഇവിടെ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. കുടിവെള്ള വിതരണ സംവിധാനത്തിൽ ശുചിത്വം നിലനിർത്താനുള്ള നടപടികൾ നഗരസഭ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.