നിലമ്പൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സത്യൻ മൊകേരി. അകമ്പാടത്തെ കോർണർ യോഗത്തിന് ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം കണ്ടുമുട്ടി വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സത്യൻ മൊകേരി.  അകമ്പാടത്തെ കോർണർ യോഗത്തിന് ശേഷം പോത്തുകല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയിൽ വച്ച് സത്യൻ മൊകേരിയെ കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിർത്താൻ ആവശ്യപ്പെട്ടു. വേദിയിൽ സത്യൻ മൊകേരിയുടെ അടുത്തെത്തി അവർ സൗഹൃദം പങ്കിട്ടു. പരസ്പരം ആശംസകൾ നേർന്നാണ് ഇരുവരും പിരിഞ്ഞത്.

English Summary:

In a heartwarming display of sportsmanship, political rivals Priyanka Gandhi and Sathyan Mokeri crossed paths during their election campaigns in Wayanad, pausing to exchange greetings and good wishes.