ബത്തേരി∙ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന വയനാടിനു നേട്ടമാകുമെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു. പ്രചാരണ പരിപാടികളുടെ ഭാഗമായി നൂൽപുഴ പഞ്ചായത്തിലെ വടക്കനാട്, നായ്ക്കെട്ടി, മാതമംഗലം എന്നിവിടങ്ങളിൽ നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.യുഡിഎഫ് ചെയർമാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി∙ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം അവകാശ സമര പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന വയനാടിനു നേട്ടമാകുമെന്ന് ഉമ തോമസ് എംഎൽഎ പറഞ്ഞു. പ്രചാരണ പരിപാടികളുടെ ഭാഗമായി നൂൽപുഴ പഞ്ചായത്തിലെ വടക്കനാട്, നായ്ക്കെട്ടി, മാതമംഗലം എന്നിവിടങ്ങളിൽ നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.യുഡിഎഫ് ചെയർമാൻ ടി.മുഹമ്മദ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി സിദ്ദു സിങ്,കെപിസിസി സെക്രട്ടറി പി.എ. ഉസ്മാൻ, പി.അവറാൻ,ബെന്നി കൈനിക്കൽ, മണി.സി.ചോയിമൂല, എൻ.എ.ഉസ്മാൻ,പുഷ്പ ,നസീറ ഇസ്മായിൽ,ഷീജ സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Congress leader Priyanka Gandhi's presence injects energy into Wayanad's election campaign as Uma Thomas underscores the district's legacy of fighting for rights. UDF leaders gather for a significant family meet, aiming to galvanize support.