പ്രിയങ്ക ഗാന്ധി ദലിത് സമൂഹത്തിന്റെ പ്രതീക്ഷയെന്ന് ഊരുമൂപ്പൻമാർ
കല്ലോടി ∙ പ്രിയങ്ക ഗാന്ധി ദലിത് സമൂഹത്തിന്റെ കരുത്തും പ്രതീക്ഷയുമാണെന്നു എടവക പഞ്ചായത്തിലെ വിവിധ സങ്കേതങ്ങളിലുള്ള ഊരു മൂപ്പൻമാരുടെ നേതൃയോഗം അഭിപ്രായപ്പെട്ടു.മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.അച്ചപ്പൻ പെരുഞ്ചോല അധ്യക്ഷത വഹിച്ചു. എച്ച്.ബി. പ്രദീപ്, ഉഷ വിജയൻ, വിനോദ് തോട്ടത്തിൽ, സി.സി.സുജാത,

കല്ലോടി ∙ പ്രിയങ്ക ഗാന്ധി ദലിത് സമൂഹത്തിന്റെ കരുത്തും പ്രതീക്ഷയുമാണെന്നു എടവക പഞ്ചായത്തിലെ വിവിധ സങ്കേതങ്ങളിലുള്ള ഊരു മൂപ്പൻമാരുടെ നേതൃയോഗം അഭിപ്രായപ്പെട്ടു.മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.അച്ചപ്പൻ പെരുഞ്ചോല അധ്യക്ഷത വഹിച്ചു. എച്ച്.ബി. പ്രദീപ്, ഉഷ വിജയൻ, വിനോദ് തോട്ടത്തിൽ, സി.സി.സുജാത, വി.പി.റെജി, ആലിയ കമ്മോം, രവി ചേമ്പിലോട്, രവി കാവറ്റ,കറപ്പൻ കുന്നേരിക്കുന്ന്, കൊളമ്പൻ കാരക്കുനി, ബാബു പന്നിയോറ, കേളു വെങ്ങലോട് എന്നിവർ പ്രസംഗിച്ചു.