തിരുനെല്ലി ∙ ‘ആന വണ്ടിക്ക്’ പിന്നാലെ ഓടി കുട്ടിയാന. വെള്ളിയാഴ്ച രാവിലെ വയനാട് തിരുനെല്ലി തോൽപ്പെട്ടിയിലാണ് കുട്ടിയാന കെഎസ്ആർടിസി ബസിനു പിന്നാലെ ഓടിയത്. ബസിനു സമീപം നിലയുറപ്പിച്ച കുട്ടിയാന കുറച്ചുനേരം ഗതാഗതവും തടസ്സപ്പെടുത്തി. ഏറെ നേരം റോഡിൽ തുടർന്ന കുട്ടിയാന പിന്നീട് കാടുകയറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

In a heartwarming and slightly chaotic incident, a playful baby elephant chased after a KSRTC bus in Wayanad, Kerala. The adorable elephant's antics brought traffic to a standstill before it eventually retreated back into the forest.