വയനാട് ജില്ലയിൽ ഇന്ന് (13-11-2024); അറിയാൻ, ഓർക്കാൻ
വോട്ടുചെയ്യാൻ തിരിച്ചറിയൽ രേഖകൾ 12 തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫിസ്, ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴിൽ വകുപ്പ് നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, എൻപിആർ സ്മാർട്ട് കാർഡ്, പാസ്പോർട്ട്, ഫോട്ടോ

വോട്ടുചെയ്യാൻ തിരിച്ചറിയൽ രേഖകൾ 12
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, ഫോട്ടോ പതിച്ച പോസ്റ്റ് ഓഫിസ്, ബാങ്ക് പാസ്ബുക്ക്, കേന്ദ്ര തൊഴിൽ വകുപ്പ് നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, എൻപിആർ സ്മാർട്ട് കാർഡ്, പാസ്പോർട്ട്, ഫോട്ടോ പതിപ്പിച്ച പെൻഷൻ കാർഡ്, എംപി/എംഎൽഎ അനുവദിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാർ/ പിഎസ്‌യു, പൊതുമേഖല സ്ഥാപനങ്ങളിലെ ഫോട്ടോ പതിച്ച സർവീസ് തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.