വയനാട് ജില്ലയിൽ ഇന്ന് (20-11-2024); അറിയാൻ, ഓർക്കാൻ
മാനഞ്ചേരി മഹാദേവ ക്ഷേത്ര ഉത്സവം 22 മുതൽ കമ്പളക്കാട് ∙ അമ്പലക്കുന്ന് മാനഞ്ചേരി മഹാദേവ ക്ഷേത്രത്തിൽ ഉത്സവം 22 മുതൽ 28 വരെ ആഘോഷിക്കും. 22നു രാവിലെ 11.30നു വിശേഷാൽ പൂജ, 23നു രാവിലെ 5.30നു വിശേഷാൽ പൂജകൾ, രാത്രി 8നു കൊടിയേറ്റം, 9.3നു എഴുന്നെള്ളിപ്പ്. 24നു രാവിലെ 11നു സംഗീത കച്ചേരി, വൈകിട്ട് 5.30നു കാഴ്ച

മാനഞ്ചേരി മഹാദേവ ക്ഷേത്ര ഉത്സവം 22 മുതൽ
കമ്പളക്കാട് ∙ അമ്പലക്കുന്ന് മാനഞ്ചേരി മഹാദേവ ക്ഷേത്രത്തിൽ ഉത്സവം 22 മുതൽ 28 വരെ ആഘോഷിക്കും. 22നു രാവിലെ 11.30നു വിശേഷാൽ പൂജ, 23നു രാവിലെ 5.30നു വിശേഷാൽ പൂജകൾ, രാത്രി 8നു കൊടിയേറ്റം, 9.3നു എഴുന്നെള്ളിപ്പ്. 24നു രാവിലെ 11നു സംഗീത കച്ചേരി, വൈകിട്ട് 5.30നു കാഴ്ച ശീവേലി, 6.15നു കോൽക്കളി, 25നു വൈകിട്ട് 5.30നു കാഴ്ച ശീവേലി, 7നു ഭഗവതി സേവ. 26നു രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ, 26നു വൈകിട്ട് 5.30നു കാഴ്ചശീവേലി, 27നു വൈകിട്ട് 6.30നു ശിങ്കാരിമേളം, 8നു പളളിവേട്ട, 28നു രാവിലെ 9നു ആറാട്ടുബലി.