വയനാട് ജില്ലയിൽ ഇന്ന് (21-11-2024); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത വൈദ്യുതി മുടക്കം ഇന്ന് പനമരം ∙ പകൽ 9–6. കൈതക്കൽ, കൃഷ്ണമൂല, മാതംകോട് ട്രാൻസ്‌ഫോമർ പരിധിയിൽ. വെള്ളമുണ്ട ∙ പകൽ 8.30–5.30. വെള്ളമുണ്ട എച്ച്എസ്, അത്തികൊല്ലി ട്രാൻസ്‌ഫോമർ ഭാഗങ്ങളിൽ അറിയിപ്പുകൾ ശിവഗിരി തീർഥാടനംഡിസംബർ 27ന് പുൽപള്ളി ∙ എസ്എൻഡിപി യൂണിയന്റെ

കാലാവസ്ഥ
സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്കു സാധ്യത
വൈദ്യുതി മുടക്കം
ഇന്ന്
പനമരം ∙ പകൽ 9–6. കൈതക്കൽ, കൃഷ്ണമൂല, മാതംകോട് ട്രാൻസ്‌ഫോമർ പരിധിയിൽ.
വെള്ളമുണ്ട ∙ പകൽ 8.30–5.30. വെള്ളമുണ്ട എച്ച്എസ്, അത്തികൊല്ലി ട്രാൻസ്‌ഫോമർ ഭാഗങ്ങളിൽ
അറിയിപ്പുകൾ
ശിവഗിരി തീർഥാടനം ഡിസംബർ 27ന്
പുൽപള്ളി ∙ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിലുള്ള ശിവഗിരി തീർഥാടനം ഡിസംബർ 27ന് ആരംഭിക്കും. ശിവഗിരി തീർഥാടകസംഘം പളനി, മധുര, രാമേശ്വരം, ധനുഷ്കോടി, തിരുച്ചെന്തൂർ, കന്യാകുമാരി. മരുത്വാമല, ശുചീന്ദ്രം, അരുവിപ്പുറം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു ഡിസംബർ 1ന് മാനന്തവാടിയിൽ മടങ്ങിയെത്തും. 9562330564.
പരിശീലനം ഇന്ന്
കൽപറ്റ ∙ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം ഇന്നു രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ കലക്ടറേറ്റിലെ ആസൂത്രണ ഭവൻ എ.പി.ജെ. ഹാളിലും റൗണ്ട് കോൺഫറൻസ് ഹാളിലും നടക്കും.