മാനന്തവാടി ∙ ഓടിക്കൊണ്ടിരുന്ന ബൈക്കിനു കുറുകെ കാട്ടുപന്നി ചാടി. പന്നി ബൈക്കിന് തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്കു പരുക്കേറ്റു.തിരുനെല്ലി ദേവസ്വം ജീവനക്കാരനായ അഞ്ചുകുന്ന് സ്വദേശി ആർ.എം.വിനോദ്, ഭാര്യ സരസ്വതി എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ ആറോടെ കൊയിലേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ ഓടിക്കൊണ്ടിരുന്ന ബൈക്കിനു കുറുകെ കാട്ടുപന്നി ചാടി. പന്നി ബൈക്കിന് തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്കു പരുക്കേറ്റു. തിരുനെല്ലി ദേവസ്വം ജീവനക്കാരനായ അഞ്ചുകുന്ന് സ്വദേശി ആർ.എം.വിനോദ്, ഭാര്യ സരസ്വതി എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ ആറോടെ കൊയിലേരി വെറ്ററിനറി സബ് സെന്ററിന് സമീപത്തായിരുന്നു അപകടം. ഇരുവരും മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ ചികിത്സ തേടി. അപകടത്തിൽ വിനോദിന്റെ കൈയുടെ അസ്ഥി പൊട്ടിയതിനാൽ ശസ്ത്രക്രിയ നിർദേശിച്ചിട്ടുണ്ട്. സരസ്വതിയുടെ പരുക്കുകൾ സാരമുള്ളതല്ല.

English Summary:

A wild boar caused a bike accident in Mananthavady, Kerala, leaving a couple injured. The incident occurred near the Koyileri Veterinary Sub Center, injuring R.M. Vinod and his wife, Saraswathi. Vinod sustained a fracture requiring surgery, while Saraswathi escaped with minor injuries.