ബസിൽ കടത്താൻ ശ്രമിച്ച 75 സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ പിടികൂടി
ബത്തേരി∙ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസിൽ നിന്ന് 75 സെക്കൻഡ് ഹാൻഡ് ഫോണുകൾ അടങ്ങിയ ബാഗ് ഉടമയില്ലാത്ത നിലയിൽ കണ്ടെത്തി.മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്നു ബസ്. പുറകിലെ സീറ്റിനടിയിലാണ് ബാഗ് ഉടമയില്ലാത്ത നിലയിൽ കണ്ടെത്തിയത്.തുടർന്ന്

ബത്തേരി∙ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ കെഎസ്ആർടിസി ബസിൽ നിന്ന് 75 സെക്കൻഡ് ഹാൻഡ് ഫോണുകൾ അടങ്ങിയ ബാഗ് ഉടമയില്ലാത്ത നിലയിൽ കണ്ടെത്തി.മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്നു ബസ്. പുറകിലെ സീറ്റിനടിയിലാണ് ബാഗ് ഉടമയില്ലാത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് കണ്ടക്ടറുടെയും യാത്രക്കാരുടെയും സാന്നിധ്യത്തിൽ ബാഗ് തുറന്ന് പരിശോധിക്കുകയായിരുന്നു. ഫോണുകൾ പൊലീസിന് കൈമാറി.എക്സൈസ് ഇൻസ്പെക്ടർ കെ.ജെ.സന്തോഷ് നേതൃത്വം നൽകി.