വയനാട് ജില്ലയിൽ ഇന്ന് (24-11-2024); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കു സാധ്യത.തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ആത്മീയാഗ്നി അഭിഷേക ധ്യാനം മാനന്തവാടി ∙ വയനാട്ടിലെ അതിപുരാതനമായ ദേവാലയങ്ങളിൽ ഒന്നായ അമലോത്ഭവ മാതാ തീർഥാടന കേന്ദ്രത്തിലെ 177 മത് തിരുനാൾ ഒരുക്കത്തിന്റെ ഭാഗമായി

കാലാവസ്ഥ
ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കു സാധ്യത.തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ആത്മീയാഗ്നി അഭിഷേക ധ്യാനം
മാനന്തവാടി ∙ വയനാട്ടിലെ അതിപുരാതനമായ ദേവാലയങ്ങളിൽ ഒന്നായ അമലോത്ഭവ മാതാ തീർഥാടന കേന്ദ്രത്തിലെ 177 മത് തിരുനാൾ ഒരുക്കത്തിന്റെ ഭാഗമായി റവ.ഡോ.അലോഷ്യസ് കുളങ്ങര നയിക്കുന്ന ആത്മീയാഗ്നി അഭിഷേക ധ്യാനം ഇന്നു മുതൽ 28 വരെ നടക്കും. ജപമാലയോടു കൂടി വൈകിട്ട് 4ന് ധ്യാനം ആരംഭിക്കും. അമലോത്ഭവ മരിയൻ കൺവൻഷനിൽ കൗൺസലിങ്, രോഗശാന്തി, കുമ്പസാരം, ദിവ്യബലി, ആത്മീയ അഭിഷേകം, വിടുതൽ ശുശ്രൂഷകൾ തുടങ്ങിയ ആത്മീയ കാര്യങ്ങളും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. വില്യം രാജൻ അറിയിച്ചു.