കലോത്സവത്തിൽ വേറിട്ട കാഴ്ചയൊരുക്കി പളിയ നൃത്തം-വിഡിയോ
ശ്രീകൃഷ്ണപുരം∙ മുളഞ്ചെണ്ടകളിൽ തീർക്കുന്ന താളം, കൂട്ടത്തിൽ നഗരയും പാട്ടിന്റെ പിന്നണിയിൽ ഉടുക്കും പിന്നെ ഉറുമിയും ജാരയും ജനകയും. ഇത്തരത്തിലുള്ള പശ്ചാത്തല സംഗീത ഉപകരണങ്ങളാൽ വേറിട്ട കാഴ്ചയായി കലോത്സവത്തിലെ പളിയ നൃത്ത വേദി. 4 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പട്ടാമ്പി എടപ്പളം പിടിഎം വൈഎച്ച്എസ്എസ് സ്കൂളും ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊറ്റിശേരി എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി. വേദി 11 തംബോലയിൽ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച മത്സരം ഉച്ചയോടെ സമാപിച്ചു.

ഇടുക്കി ജില്ലയിലെ കുമളിയിൽ അധിവസിക്കുന്ന പളിയർ എന്ന ആദിവാസി ജന വിഭാഗത്തിന്റെ പാരമ്പര്യ നൃത്ത രൂപമാണ് പളിയ നൃത്തം. മഴയ്ക്കു വേണ്ടിയും രോഗശമനത്തിനായുമൊക്കെയാണ് ഈ നൃത്തം പരമ്പരാഗതമായി അവതരിപ്പിച്ചിരുന്നത്.
നാടൻ കലയായ ഈ നൃത്തം ഇപ്പോൾ നാടൻ കലാ മേളകളുടെയും മറ്റും ഭാഗമായി പൊതു ചടങ്ങുകളിലും അവതരിപ്പിച്ചു വരുന്നുണ്ട്. പളിയ വിഭാഗം ആരാധിക്കുന്ന അമ്മദൈവമായ എളാത്ത് പളച്ചി എന്ന ദേവതയെ ആരാധിക്കുന്നതിനായി അവതരിപിക്കുന്ന കലാരൂപമാണ് പളിയ നൃത്തം എന്നും പറയപ്പെടുന്നു.