തൊഴിലാളികൾക്കു നേരെ പാഞ്ഞടുത്ത് ആന; മരത്തിൽ ചാടിക്കയറി രക്ഷപ്പെട്ടു– വിഡിയോ
മരം, ഒരൊന്നൊന്നര വരം ഗൂഡല്ലൂരിനടുത്ത് സിൽവർ ക്ലൗഡിന്റെ കാപ്പിത്തോട്ടത്തിൽ കാടു വെട്ടിക്കൊണ്ടിരിക്കെയാണ് ജാർഖണ്ഡിൽ നിന്നുള്ള തൊഴിലാളികൾക്കു നേരെ കാട്ടാന പാഞ്ഞടുത്തത്. സെക്കൻഡുകൾകൊണ്ട് യുവാക്കൾ സമീപത്തെ മരങ്ങളിലേക്കു പാഞ്ഞു കയറി. മറ്റൊരു മരത്തിൽ കയറി രക്ഷപ്പെട്ട തൊഴിലാളിയാണ് ഈ വിഡിയോ ദൃശ്യം

വയനാട്∙ മരം, ഒരൊന്നൊന്നര വരം. ഗൂഡല്ലൂരിനടുത്ത് സിൽവർ ക്ലൗഡിന്റെ കാപ്പിത്തോട്ടത്തിൽ കാടു വെട്ടിക്കൊണ്ടിരിക്കെയാണ് ജാർഖണ്ഡിൽ നിന്നുള്ള തൊഴിലാളികൾക്കു നേരെ കാട്ടാന പാഞ്ഞടുത്തത്. സെക്കൻഡുകൾകൊണ്ട് യുവാക്കൾ സമീപത്തെ മരങ്ങളിലേക്കു പാഞ്ഞു കയറി. മറ്റൊരു മരത്തിൽ കയറി രക്ഷപ്പെട്ട തൊഴിലാളിയാണ് ഈ വിഡിയോ ദൃശ്യം പകർത്തിയത്. യുവാവ് മരത്തിൽ പിടിമുറുക്കാൻ പാടുപെടുന്നതും കാൽ വഴുതി താഴേക്കു വീഴാൻ പോകുന്നതും ദൃശ്യങ്ങളിൽ കാണാം.