ഇന്ന് ∙ മഴ തുടരും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്കു സാധ്യത. ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയുടെ ഓറഞ്ച് അലർട്ട്. ∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്. ∙ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. ∙ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ മഴ തുടരും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്കു സാധ്യത. 
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ  അതിശക്തമായ മഴയുടെ  ഓറഞ്ച് അലർട്ട്.
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്.
∙ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. 
∙ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
∙ നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും.

അറിയിപ്പ് യൂത്ത് എക്‌സ്‌ചേഞ്ച് ക്യാംപ്
കൽപറ്റ ∙ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ വയനാട്-എറണാകുളം ജില്ലാന്തര യൂത്ത് എക്‌സ്‌ചേഞ്ച് ക്യാംപ് സംഘടിപ്പിക്കുന്നു. 5 ദിവസങ്ങളിലായി നടക്കുന്ന ക്യാംപിൽ ജില്ലയിൽ നിന്നു 25 പേർക്ക് പങ്കെടുക്കാം. നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളിലെ യുവജനങ്ങൾക്കു മുൻഗണന. 12 വരെ റജിസ്റ്റർ ചെയ്യാം. 9074674969.

ADVERTISEMENT

ലൈഫ് സർട്ടിഫിക്കറ്റ്
കൽപറ്റ ∙ കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്നു പെൻഷൻ വാങ്ങുന്ന ജില്ലയിലെ മുഴുവൻ പെൻഷൻകാരും 2024 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് 31നു മുൻപ് ജില്ലാ ഓഫിസിൽ ഹാജരാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. 04936 204490.

കൂടിക്കാഴ്ച ഇന്ന്
പനമരം ∙ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്നു ഉച്ച കഴിഞ്ഞ് 2ന്. 9544639624.

ADVERTISEMENT

കൂടിക്കാഴ്ച നാളെ
കൽപറ്റ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ കെമിസ്ട്രി (സീനിയർ) അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 9.30 ന് വിഎച്ച്എസ്ഇ ഓഫിസിൽ. 7510135485.